പാസ്റ്റർ സി.എം. ടൈറ്റസ്: SFCNA അനുസ്മരണ സമ്മേളനം സൂം പ്ലാറ്റ്ഫോമിൽ
ചിക്കാഗോ: ശുശ്രൂഷ തികച്ച് 82-ാമത്തെ വയസ്സിൽ യാത്രയായ പാസ്റ്റർ സി.എം. ടൈറ്റസിനെ ശാരോൻ ഫെലോഷിപ്പ് ചർച്ച്സ് നോർത്ത് അമേരിക്ക(SFCNA) യുടെ നേതൃത്വത്തിൽ അനുസ്മരിക്കും. അമേരിക്കൻ സമയം ഡിസംബർ 23 ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിക്കും, ഇന്ത്യയിലെ സമയം സമയം ബുധനാഴ്ച 24 രാവിലെ 6.30നും ആണ് സമ്മേളനം. ആദ്യകാല സുഹൃത്തുക്കളും, ശിഷ്യ വൃന്ദങ്ങളും സഭാ ഭാരവാഹികളും കുടുംബാംഗങ്ങളും സംബന്ധിക്കും.
പാസ്റ്റർ സി.എം. ടൈറ്റസ്, ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ സെക്രട്ടറിയും നോർത്ത് അമേരിക്കൻ സഭകളുടെ (SFCNA) പ്രഥമ പ്രസിഡണ്ടുമായിരുന്നു.
വിവരങ്ങൾക്ക്: ജോൺസൻ ഉമ്മൻ Ph : +1 (847) 997-7485 (WhatsApp message only)
Join Zoom Meeting
https://us02web.zoom.us/j/84523100703?pwd=2b2Y9mUH15bjyGIk4ah9qykxLXW2WO.1
Meeting ID: 845 2310 0703
Passcode: 2025
വാർത്ത: ഷെറി ജോർജ്ജ് - (മീഡിയാ ഡയറക്ടർ SFCNA)
Advt.































Advt.
























