ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷൻ ജൂൺ 6ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ 12-ാം ക്ലാസ് വരെയുള്ള പഠനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള ഗ്രാജുവേഷൻ മുളക്കഴ മൗണ്ട് സിയോൻ ചർച്ചിൽ ജൂൺ 6 ശനിയാഴ്ച രാവിലെ 10ന് നടക്കും. സണ്ടേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. കോൺവക്കേഷൻ മെസ്സേജ് ഡോ. ജെയ്‌സൺ തോമസ് നൽകും. സ്റ്റേറ്റ് സണ്ടേസ്കൂൾ ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
Advertisement















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement





































































