ക്രോസ്സ്‌വേ ബൈബിൾ ക്വിസ്; 50000 രൂപ ക്യാഷ് അവാർഡ്; രജിസ്ട്രേഷൻ ആരംഭിച്ചു

ക്രോസ്സ്‌വേ ബൈബിൾ ക്വിസ്; 50000 രൂപ ക്യാഷ് അവാർഡ്; രജിസ്ട്രേഷൻ ആരംഭിച്ചു
ad
ad
ad

Advt.

പാമ്പാടി. കേരള ക്രൈസ്റ്റ് ചർച്ച് മിഷൻറെ ആഭിമുഖ്യത്തിൽ ഓഗസ്റ് 15ന് പാമ്പാടി ക്രോസ്സ് റോഡ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ബൈബിൾ ക്വിസ് നടത്തപ്പെടുന്നു.  വിജയികൾക്ക് 50000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്. 

വിഷയം:യെശയ്യാവിൻ്റെ പുസ്തകം 
സമയം: 9:30 എ. എം. മുതൽ.
ഫോൺ. 9447131787

Advertisement