ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഏകദിന യുവജന ക്യാമ്പ് ഏപ്രിൽ 8 നാളെ

ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഏകദിന യുവജന ക്യാമ്പ് ഏപ്രിൽ 8 നാളെ

മുവാറ്റുപുഴ: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഏകദിന യുവജന ക്യാമ്പ് കാസർഗോഡ്  വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ  ഏപ്രിൽ 8നു നടക്കും. പാസ്റ്റർ വർഗീസ് ബേബി കായംകുളം & ടീം നേതൃത്വം നൽകും. 

ഇവാ. റോബിൻ പി. സന്തോഷ് ക്ലാസുകൾ നയിക്കും. പാസ്റ്റർ അനു ആനന്ദ് സംഗീത ശുശ്രൂഷ നയിക്കും.

ടീനേജ് ഇഷ്യൂസ്, വ്യക്തിപരമായ കൗൺസിലിംഗ് & ഫാമിലി കൗൺസിലിംഗ്, ഇന്നത്തെ വെല്ലുവിളികൾ, പ്രയർ ടൈം തുടങ്ങിയ സെക്ഷനുകൾ ക്യാമ്പിന്റെ പ്രത്യേകതയായിരിക്കും.

പാസ്റ്റർ വർഗീസ് ബേബി കായംകുളം (ഡയറക്ടർ), കെ. ബി. രാജൻ (ജോ. ഡയറക്ടർ), പാസ്റ്റർ എം.കെ. സ്ക‌റിയ (സെക്രട്ടറി), ജോയി കടുക്കായിയ്ക്കൽ (ജോ. സെക്രട്ടറി) എന്നിവർ ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയ്ക്ക് നേതൃത്വം നൽകുന്നു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement