കോയമ്പത്തൂരിൽ ഐപിസി യ്ക്ക് പുതിയ പ്രവർത്തനം

കോയമ്പത്തൂരിൽ ഐപിസി യ്ക്ക് പുതിയ പ്രവർത്തനം

കോയമ്പത്തൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭയ്ക്ക് ഐ പി സി പാലക്കാട്‌ നോർത്ത് സെന്ററിനു കീഴിൽ കോയമ്പത്തൂർ കേന്ദ്രമാക്കി കോവൈപുതൂരിൽ പുതിയ പ്രവർത്തനം ആരംഭിക്കുന്നു. പാസ്റ്റർ ഫിന്നി മാത്യു ഇവിടെ ശുശ്രൂഷിക്കും. കോയമ്പത്തൂരിൽ പഠനത്തിനും ജോലിക്കും വരുന്നവർക്ക് പ്രയോജനപ്പെടുത്താം

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement