ഇരിട്ടി നെല്ലിക്കാലായിൽ ഡെയ്സി ഏബ്രഹാം (55) നിര്യാതയായി 

ഇരിട്ടി  നെല്ലിക്കാലായിൽ ഡെയ്സി ഏബ്രഹാം (55) നിര്യാതയായി 

ഇരിട്ടി : അസംബ്ലീസ് ഓഫ് ഗോഡ് ഇരിട്ടി സഭാംഗം  നെല്ലിക്കാലായിൽ ഡെയ്സി ഏബ്രഹാം  (55) നിര്യാതയായി. സംസ്കാരം പിന്നീട്.

ഭർത്താവ്: പരേതനായ ബെൻഷി ചെറിയാൻ.  മക്കൾ: ബ്ലസ്സി എബ്രഹാം (യു.എ.ഇ), ബ്യൂല എബ്രഹാം (യു.എ.ഇ), ബോവസ് എബ്രഹാം. മരുമക്കൾ: ബെസ്റ്റി, ജോവറ്റ്. 

Advertisement