ഐപിസി തിരുവനന്തപുരം മേഖല സോദരി സമാജത്തിനു പുതിയ നേതൃത്വം

ഐപിസി   തിരുവനന്തപുരം മേഖല  സോദരി സമാജത്തിനു പുതിയ നേതൃത്വം
ഭാരവാഹികൾ

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം മേഖലാ സോദരി സമാജത്തിനു (വുമൻസ് ഫെലോഷിപ്പ്) പുതിയ ഭരണ സമിതി നിലവിൽ വന്നു. 

ഭാരവാഹികളായി റോസമ്മ ജെയിംസ് (മേഖലാ (പ്രസിഡൻ്റ്), അന്നമ്മ മാമൻ (കുഞ്ഞുമോൾ),  ശോശാമ്മ ജി. (വൈസ് പ്രസിഡൻ്റുമാർ), ഗീതാ പി.ആർ (മേഖലാ സെക്രട്ടറി),  ഗ്രേയ്‌സി മേബൽ ആർ, സൂസൻ സക്കറിയ  (ജോയിന്റ് സെക്രട്ടറിമാർ) പ്രസന്ന എസ് കുമാർ (ട്രഷറർ), സ്റ്റേറ്റ് പ്രതിനിധികളായി ബിന്ദു ക്ലെമെന്റ്, ജാക്വിലിൻ, സാലി മോൻസി എന്നിവരെയും തിരഞ്ഞെടുത്തു. 

ഭാരവാഹികൾ ഇലക്ഷൻ കമ്മീഷൻ പീറ്റർ മാത്യുവിനൊപ്പം

ഐ പി സി ഹെബ്രോൻ വട്ടപ്പാറ സഭാഹാളിൽ നടന്ന ജനറൽ ബോഡിയിൽ മുൻ പ്രസിഡന്റ് മേഴ്സി ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ മുൻ ആക്ടിങ്ങ് സെക്രട്ടറി സിസ്റ്റർ റീനാ മാത്യു റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കേരളാ സ്റ്റേറ്റ് കൗൺസിൽ പീറ്റർ മാത്യു കല്ലൂർ ആണ് ഇലക്ഷൻ കമ്മീഷണർ ആയി പ്രവർത്തിച്ചു.

Advertisement 

Advertisement