ഉണർവ്വ് കാക്കനാട് - 2026 ജനുവരി 29 മുതൽ
കാക്കനാട്: ഹെവൻലി പ്രയർ മിഷൻ, കാൽവറി മിനിസ്ട്രിസ് കാക്കനാട്, ലോക്കോ മിനിസ്ട്രിസ് സംയുക്തമായി ഒരുക്കുന്ന ഉണർവ്വ് കാക്കനാട് - 2026 മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ട് തൃക്കാക്കര കാക്കനാട് ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ നടക്കും.
പാസ്റ്റർമാരായ അനു ജേക്കബ്, രാജേഷ് ഏലപ്പാറ, ഗ്ലാഡ്സൺ തോമസ്, ജോയൽ മാത്യു, ജോയിസ് മാത്യു, ജോഷ് മാത്യു എന്നിവർ പ്രസംഗിക്കും.
ഷിജിൻ ഷാ, റ്റിബിൻ തങ്കച്ചൻ, ജോയൽ പടവത്ത്, ആൽഫി റെജിനോൾഡ്, ഷോൺ കെൻസ്, അഭിക്ഷേക്, സോണി ബർണാഡ് എന്നിവർ ഗാനശുശ്രൂഷ നയിക്കും.
പാസ്റ്റർ കെൻസ് മാത്യു നേതൃത്വം നൽകും.വിവരങ്ങൾക്ക്:- +918589862706, +919744413102

