ഖത്തർ ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് - പെന്തെക്കോസ്റ്റൽ ചർച്ച്സ് (IDCC - PC ) മാനേജിംഗ് കമ്മിറ്റിക്ക് പുതിയ നേതൃത്വം
ഖത്തർ: ഖത്തർ ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് - പെന്തെക്കോസ്റ്റൽ ചർച്ചസിന്റെ മാനേജിംഗ് കമ്മിറ്റിക്ക് 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.

പാസ്റ്റർ ബിജു മാത്യു (പി.സി എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ), ബോബി തോമസ് (പി.സി കോർഡിനേറ്റര്‍), റെനു സി. തോമസ് (പി സി അഡ്മിനിസ്ട്രേറ്റർ ), ബിന്നി പി. ജേക്കബ് (പി.സി ഫിനാൻസ് കോർഡിനേറ്റർ), ഷോയി വർഗീസ് (പി.സി എംസിസി കോർഡിനേറ്റർ), ബൈജു എബ്രഹാം, (ഫയർ ആൻഡ് സേഫ്റ്റി കോർ ഡിനേറ്റർ )ജബ്ബേസ് സി. ചെറിയാൻ (ഇന്റേർണൽ ഓഡിറ്റർ)
Advertisement





















































