ഉപവാസ പ്രാർത്ഥന മാറ്റിവച്ചു

ഉപവാസ പ്രാർത്ഥന മാറ്റിവച്ചു

താബോർ ഹിൽ റിട്രീറ്റ് സെന്ററിൽ ആഗസ്റ്റ് 5 മുതൽ 10 വരെ നടത്താൻ തീരുമാനിച്ചിരുന്ന ഉപവാസ പ്രാർത്ഥന വയനാട്ടിലെ പ്രത്യേക കാലാവസ്ഥ പരിഗണിച്ച് മാറ്റിവച്ചിരിക്കുന്നു. തീയതി പിന്നീട് അറിയിക്കും

Advertisement