ബാലലോകം സീനിയർ ഫോറം 2-ാമത് പ്രവർത്തക സമ്മേളനം ഏപ്രിൽ 14ന്

ബാലലോകം സീനിയർ ഫോറം 2-ാമത് പ്രവർത്തക സമ്മേളനം ഏപ്രിൽ 14ന്

കോട്ടയം: ഗുഡ്ന്യൂസ് ബാലലോകം സീനിയർ ഫോറം രണ്ടാമത് പ്രവർത്തക സമ്മേളനം ഏപ്രിൽ 14നു സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു മുഖ്യ അതിഥി ആയിരിക്കും. പാസ്റ്റർ വി.പി ഫിലിപ്പ്, പാസ്റ്റർ ബിജു ബേബി, സാം കൊണ്ടാഴി, സ്റ്റാൻലി കിഴക്കേടത്ത്, ബെൻ ചെറിയാൻ, സന്തോഷ് തങ്കച്ചൻ, ജോമോൻ എബ്രഹാം, ഗ്രേപ്സൺ എന്നിവർ നേതൃത്വം നൽകും.

ഗുഡ്‌ന്യൂസ് ബാലലോകത്തിൽ പ്രവർത്തിച്ച വിവിധ സ്ഥലങ്ങളിലുള്ള നിരവധി വ്യക്തികൾ പങ്കെടുക്കും.

Zoom Link: https://us02web.zoom.us/j/4983470216?pwd=NytDTGNIbHhSTjYwb2g5c1Vvak83Zz09

Advertisement