എച്ച്എംഐ ലേഡീസ് ഫെല്ലോഷിപ്പ് കോഴിക്കോട് ചാപ്റ്റർ ഭാരവാഹികൾ

എച്ച്എംഐ ലേഡീസ് ഫെല്ലോഷിപ്പ് കോഴിക്കോട് ചാപ്റ്റർ ഭാരവാഹികൾ
ഭാരവാഹികൾ

കോഴിക്കോട് : ഹോസ്പിററൽ മിനിസ്ട്രീസ് ഇന്ത്യയുടെ ലേഡീസ് ഫെല്ലോഷിപ്പിന്റെ കോഴിക്കോട് ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. സജിത ജോസ് ( പ്രസിഡന്‍റ്), മോളി ജോർജ്ജ് (വൈസ് പ്രസിഡന്‍റ് ), ബീന അജി (സെക്രട്ടറി) , ജയിനി (ജോയിന്‍റ് സെക്രട്ടറി), ബെൻസി ജോണി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികൾ. 
 
പ്രതിനിധി സമ്മേളനത്തിൽ പാസ്റ്റർ  അജി ജോണിന്റെ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോണി ജോസഫ്, സ്റ്റേറ്റ്  ഭാരവാഹികളായ സിസ്റ്റർ ജോയ്സ്, സിസ്റ്റർ പുഷ്പം, ലില്ലിക്കുട്ടി എന്നിവർ സംസാരിച്ചു.