ഹൂസ്റ്റണിൽ റിവൈവൽ മീറ്റിങ് ജൂൺ 9 മുതൽ 13 വരെ

ഹൂസ്റ്റണിൽ റിവൈവൽ മീറ്റിങ് ജൂൺ 9 മുതൽ 13 വരെ

വാർത്ത: പാസ്റ്റർ പ്രകാശ് മാത്യു ഡൽഹി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ റിവൈവൽ മീറ്റിങ് ജൂൺ 9 മുതൽ 13 വരെ ടെസ്റ്റീനി സെട്രലിൽ നടക്കും. രാവിലെ 10 നും ഉച്ചയ്ക്കു 2 നും നടക്കുന്ന കൂട്ടായ്മകളിൽ പ്രാർഥന മീറ്റിങുകളും ബൈബിൾ ക്ലാസുകളും വൈകീട്ട് 7 ന്  പൊതുയോഗങ്ങളും നടക്കും. പാസ്റ്റർ ഗ്ലാഡ്‍സൺ വറുഗീസ്, ഡോ. വിൽസൺ വർക്കി, ഡോ. സാബു വറുഗീസ്, ഡോ. മാത്യൂ ജോർജ് എന്നിവർ പ്രസംഗിക്കും.

 ജൂൺ 14, 15 എന്നീ തീയതികളിൽ ഇന്‍റർ നാഷണൽ ബൈബിൾ ചർച്ചിൽ നടക്കുന്ന യുവജനങ്ങൾക്കായുള്ള സമ്മേളനത്തിൻ പാസ്റ്റർ ഗ്ലെൻ ബെഡസ്ക്കീയും പ്രസംഗിക്കും. യുവജനങ്ങളുടെയും ഇംഗ്ലീഷ് സംസാരിക്കുന്നവരുടെയും വലിയ പങ്കാളിത്വം ഈ മീറ്റിങുകൾക്കു ഉണ്ടാകുമെന്നു സംഘാടകർ പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: P. K. Thomas – 832 428 7645