ICPF അഹ്‌മദാബാദ് ഏകദിന ക്യാമ്പ് ഓഗ.27 ന്
അഹ്‌മദാബാദ്: ഐസിപിഎഫ് അഹ്‌മദാബാദ് ഏകദിന റിട്രീറ്റ് ഓഗ.27 ന് രാവിലെ 9 മുതൽ 'The Chosen Way' എന്ന പേരിൽ ഐപിസി. ഏബനേസർ ഹാൾ ഹാൻസോളിൽ നടക്കും. പാസ്റ്റർ ജോയൽ മാണി (ന്യൂഡൽഹി) പ്രസംഗിക്കും. ഗുജറാത്ത് കോർഡിനേറ്റർ ബ്ലെസ്സൺ രാജു നേതൃത്വം നൽകും.

