ഐസിപിഎഫ് ഏകദിന ക്യാമ്പ് പെരിന്തൽമണ്ണയിൽ ഓഗ. 28 ന്

ഐസിപിഎഫ്  ഏകദിന ക്യാമ്പ് പെരിന്തൽമണ്ണയിൽ ഓഗ. 28 ന്

മലപ്പുറം: ഐസിപിഎഫ് മലപ്പുറം ഒരുക്കുന്ന ഏകദിന ക്യാമ്പ്  ആഗസ്റ്റ് 28 ന് രാവിലെ 9.30 മുതൽ 2 വരെ പെരിന്തൽമണ്ണ ഐപിസി വർഷിപ്പ് സെൻ്ററിൽ നടക്കും.13 വയസ്സു മുതൽ ഉള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 9747175765