കോതാട്ട് ഹൗസിൽ നീതു ദിനൂപ് (32) നിര്യാതയായി
അരൂർ: അരൂർ കെൽട്രോൺ ആഞ്ഞിലിക്കാട് റോഡിൽ ചക്കാലപ്പറമ്പിൽ പള്ളിക്കു സമീപമുള്ള കോതാട്ട് ഹൗസിൽ ദിനുപ് ജോൺസൻ്റെ ഭാര്യ നീതു ദിനൂപ് (32) നിര്യാതയായി. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ച് പാമ്പുകടിയേറ്റയാണ് മരണം സംഭവിച്ചത്. സംസ്കാരം ജൂലൈ 12 ന് ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് 4 ന് ഇടകൊച്ചി മക്പേല സെമിത്തേരിയിൽ.
മകൾ: ആൻലിയ ദിനൂപ്
Advertisement





























































