ഇന്ത്യാ ഗോസ്പൽ ചർച്ച് ജനറൽ കൺവൻഷൻ ജനു.8 മുതൽ

ഇന്ത്യാ ഗോസ്പൽ ചർച്ച് ജനറൽ കൺവൻഷൻ ജനു.8 മുതൽ

കടുത്തുരുത്തി: ഇന്ത്യാ ഗോസ്പൽ ചർച്ചിന്റെ ജനറൽ കൺവൻഷൻ ജനുവരി 8 മുതൽ 11 വരെ മാന്നാർ എബനേസർ കൺവൻഷൻ നഗറിൽ നടക്കും. വൈകുന്നേരങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പ്രമുഖ സുവിശേഷ പ്രഭാഷകരായ പാസ്റ്റർമാരായ ജിനു തങ്കച്ചൻ (കുമിളി), ഷാജി എം.പോൾ (വെണ്ണിക്കുളം), കെ. എസ്. ഏബ്രഹാം (തലയോലപ്പറമ്പ്), വർഗ്ഗീസ് ഏബ്രഹാം (റാന്നി) എന്നിവർ വചനപ്രഘോഷണം നടത്തും. തിരുവനന്തപുരം കാഹളം വോയിസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പകൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ എം. കെ. സാം (വിളയാംകോട്), ഷാജി മാത്യു (ഇടമൺ), ബിനോയ് കുര്യാക്കോസ് (രത്തലാം), ഡേവിഡ് ബെന്നി (ജാൽന) തുടങ്ങിയവർ സംസാരിക്കും. 

വിവരങ്ങൾക്ക്: പാസ്റ്റർ കുര്യൻ വർഗീസ് (ജനറൽ കൺവീനർ): 94474 59104.

Advt.

ആവശ്യമുണ്ട്

വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ. 

ഫോൺ:  99612 21377

Advt.