ഐപിസി എലിം സഭയുടെ ഏകദിന കൺവൻഷൻ ഓഗസ്റ്റ് 28, നാളെ
ഷാർജ: ഐപിസി എലീം, ഷാർജ, റാസൽഖൈമ സഭകളുടെ ആഭിമുഖ്യത്തിൽ ഷാർജ സാസ് ഇവന്റ് മാനേജ്മെന്റ് ഹാളിൽ ഓഗസ്റ്റ് 28 നാളെ വൈകിട്ട് 8 മണി മുതൽ ഏകദിന കൺവൻഷൻ നടത്തപ്പെടുന്നു. ഇവാ. സാജു ജോൺ മാത്യു ദൈവ വചന പ്രഘോഷണം നിർവ്വഹിക്കും. പാ. ഷൈനോജ് നൈനാൻ ശുശ്രൂഷകൾക്ക് നേത്യത്വം നൽകും. വിവരങ്ങൾക്ക് +971 50 200 1869
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത് ഷാർജ

