ഐപിസി ആയൂർ സെന്റർ ഭാരവാഹികൾ 

ഐപിസി ആയൂർ സെന്റർ ഭാരവാഹികൾ 

വാളകം: ഐ പി സി ആയൂർ ഭാരവാഹികളായി പാസ്റ്റർ സണ്ണി ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ മോനി പി വർഗ്ഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബിജു ജോസഫ് (സെക്രട്ടറി), ബ്രദർ G. കുഞ്ഞച്ചൻ വാളകം (ജോയിൻ സെക്രട്ടറി), ജോയി പാപ്പൻ (ട്രഷറർ), കൂടാതെ പാസ്റ്റർ ബിജോയ് ചാക്കോ  (ചാരിറ്റി ബോർഡ്‌), പാസ്റ്റർ ബിൻസൻ കെ.ജോസഫ്(പബ്ലിസിറ്റി കൺവീനർ), സുവി. ബ്ലസൻ സോജൻ (ഇവാഞ്ചലിസം ബോർഡ്), പാസ്റ്റർ സൈമൺ തോമസ് (പ്രയർ ബോർഡ്), എന്നിവരെ തെരഞ്ഞെടുത്തു. 

Advertisement