ഐപിസി മംഗളൂരു  സെന്ററിന് പുതിയ നേതൃത്വം

ഐപിസി മംഗളൂരു  സെന്ററിന് പുതിയ നേതൃത്വം

മംഗലാപുരം: ഐ.പി.സി  മാംഗലാപുരം കോസ്റ്റൽ സെന്റർ 2024-26 വർഷത്തെക്കുള്ള  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ഷാജി ജോസഫ് (പ്രസിഡന്റ്),  പാസ്റ്റർ പോൾസൺ. വി.എ (വൈസ് പ്രസിഡന്റ്), പാസ്റ്റർ വിജു ഐ. മാത്യൂ (സെക്രട്ടറി), ജെയിംസ് പി. എ (ജൊ . സെക്രട്ടറി), റ്റി.എം. ജോണി (ട്രെഷറാർ), എന്നിവരെയും കമ്മിറ്റി അംഗങ്ങളായി പാസ്റ്റന്മാരായ ക്രിസ്തുദാസ്, ജോബ് ജോൺ, എബി തോമസ്, സഹോദരന്മാരായ എ. കെ. ജേക്കബ്,  കെ.എ. മാത്യു, കുഞ്ഞുമോൻ റ്റി . എം . എന്നിവരെയും തിരഞ്ഞെടുത്തു. മാംഗളൂരു ശാലേം ഐ.പി.സി സഭയിൽ വച്ച് നടന്ന പൊതുയോഗത്തിൽ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ഷാജി ജോസഫ് അദ്ധ്യക്ഷനായിരുന്നു.

Advertisement