ഐപിസി കണ്ണൂർ സെന്റർ ഭാരവാഹികൾ 

ഐപിസി കണ്ണൂർ സെന്റർ ഭാരവാഹികൾ 

കണ്ണൂർ: ഐപിസി കണ്ണൂർ സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ പി.ജെ. ജോസ് (പ്രസിഡണ്ട്), പാസ്റ്റർ കെ.എം. മാത്യു (വൈസ് പ്രസിഡണ്ട്), പാസ്റ്റർ ഷെറിൻ ടി. തോമസ് (സെക്രട്ടറി), പാസ്റ്റർ ജോൺ വി. ജേക്കബ് (ജോ. സെക്രട്ടറി), തോമസ് ജേക്കബ് (ജോ. സെക്രട്ടറി), തോമസ് മാത്യു (ട്രഷറർ), പാസ്റ്റർ വി.കെ. സാബു (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ ബേബി ജോസഫ് (ഇവാഞ്ചലിസം ബോർഡ്‌ ചെയർമാൻ) എന്നിവരാണ് ഭാരവാഹികൾ. കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ജോർജ് തോമസ്, പാസ്റ്റർ ഐസക് ജോസഫ്, ഷാജി, ജോബിൻ, സാബു, റോബിൻ, ശരത് ചന്ദ്രൻ എന്നിവർ പ്രവർത്തിക്കും.

Advertisement