ഐപിസി ഷിവമൊഗ സെൻ്ററിന് പുതിയ നേതൃത്വം

ഐപിസി ഷിവമൊഗ സെൻ്ററിന് പുതിയ നേതൃത്വം

ഷിവമൊഗ: ഐപിസി കർണാടക സ്റ്റേറ്റ് ഷിവമൊഗ സെൻ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പാസ്റ്റർ പി.പി.ജോസഫ് (പ്രസിഡൻ്റ്), പാസ്റ്റർ മനോജ് വർഗീസ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ജോസ് ജോർജ് (സെക്രട്ടറി),  ജോർജ് ഫിലിപ്പ് (ജോയിൻ്റ് സെക്രട്ടറി), ജോസഫ് പൈലി (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ .

ഭദ്രാവതി ഐപിസി ഗോസ്പൽ ഹാളിൽ പാസ്റ്റർ പി.പി.ജോസഫിൻ്റെ നേതൃത്വത്തിലാണ് എക്സിക്യൂട്ടിവ് അംഗങ്ങളെയും കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തത്.