ഐപിസി കട്ടപ്പന സെൻ്ററിനു പുതിയ ഭാരവാഹികൾ
കട്ടപ്പന: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കട്ടപ്പന സെൻ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെൻറർ മിനിസ്റ്റർ പാസ്റ്റർ എം.റ്റി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽബോഡി മീറ്റിങ്ങിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
1. പാസ്റ്റർ എം.റ്റി തോമസ് (പ്രസിഡൻ്റ്)
2. പാസ്റ്റർ ടോം തോമസ് (വൈസ് പ്രസിഡൻറ്)
3. പാസ്റ്റർ കെ.കെ സാംകുട്ടി (സെക്രട്ടറി)
4. ഷിജോ ജോസഫ് (ട്രഷറർ)
5. ഇവാ. റെജി ഗോഡലി (പബ്ലിസിറ്റി കൺവീനർ)
കൗൺസിൽ അംഗങ്ങൾ
1. പാസ്റ്റർ തോമസ് തോമസ്
2. പാസ്റ്റർ പി.സി തോമസ്
3. പാസ്റ്റർ പി.ജെ ജോർജ്
4. പാസ്റ്റർ വി.എസ് തങ്കച്ചൻ
5. ബ്രദർ കെ. പി ബാബു
6. ബ്രദർ സിബി തോമസ്
7. ബ്രദർ ബിജു വി. എസ്
8. ബ്രദർ സി. എം മാത്യു
9. ബ്രദർ ജോബി ജോർജ്
10. ബ്രദർ ബിൻസൻ ജോർജ്
സൺഡേസ്കൂൾ ഭാരവാഹികൾ :
1. പാസ്റ്റർ സാം.വില്യംസ് (സൂപ്രണ്ട്)
2. ഇവാ. കെ എ ചെറിയാൻ (സെക്രട്ടറി)
3. ബ്രദർ ജോബി ജോർജ് (ട്രഷറർ)
പി.വൈ.പി.എ ഭാരവാഹികൾ :
1. ഇവാ. ടോംസൺ കുരുവിള (പ്രസിഡൻറ്)
2. ബിജോ തോമസ് (സെക്രട്ടറി)
3. സിസ്റ്റർ ഡയാന തോമസ് (ജോയിൻറ് സെക്രട്ടറി)
4. ഇവാ. വി.എ സന്തോഷ് (ട്രഷറർ)
5. ഫെബിൻ തോമസ് ടോം (താലെന്ത് കൺവീനർ)
6. ഇവാ.ജോയൽ കെ. പോൾ (പബ്ലിസിറ്റി കൺവീനർ)
7. കെ.ജി ജിബി (കോഡിനേറ്റർ)
ഇവാഞ്ചലിസം ബോർഡ്:
1. പാസ്റ്റർ പോൾ ജെയിംസ് (ചെയർമാൻ)
2. ഇവാ. ബെന്നി സ്കറിയ (സെക്രട്ടറി)
3. ഇവാ.ജിനു തങ്കച്ചൻ (ട്രഷറർ)
ചാരിറ്റി ബോർഡ്
1. പാസ്റ്റർ സി പി ജേക്കബ് (ചെയർമാൻ)
2. പാസ്റ്റർ ഷാജി ചാത്തന്നൂർ (സെക്രട്ടറി)
3. ഇവാ.കെ. എ ചെറിയാൻ (ട്രഷറർ)
2026 ഫെബ്രുവരി 12 മുതൽ 16 വരെ സെൻറർ കൺവെൻഷനും നടക്കും .

