ഐപിസി മലബാർ സ്റ്റേറ്റ്: കൺവെൻഷൻ പ്രാർത്ഥന സൂമിൽ; പാസ്റ്റർ സ്റ്റാൻലി ഡാനിയേൽ പ്രസംഗിക്കും
നിലമ്പൂർ: ഐപിസി മലബാർ കേരള സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ പ്രാർത്ഥന മീറ്റിംഗ് ഡിസം. 19 വെള്ളി രാത്രി 9 മുതൽ 10 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ സ്റ്റാൻലി ഡാനിയേൽ പ്രസംഗിക്കും. ജനുവരി 21 മുതൽ 25 വരെ നടക്കുന്ന മലബാർ കേരള സ്റ്റേറ്റ് കൺവെൻഷൻ്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള പ്രാർത്ഥനയാണ് . മലബാറിലെ സെൻ്റെർ ശുശ്രൂഷകരും പാസ്റ്റഴേസും, വിശ്വാസികളും പങ്കെടുക്കുന്ന പ്രാർത്ഥനയിൽ മലബാറിനെ സ്നേഹിക്കുന്ന സ്വദേശത്തും വിദേശത്തും ഉള്ള നിരവധി ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കുമെന്ന് മലബാർ കേരള സ്റ്റേറ്റ് കൺവെൻഷൻ പ്രയർ ബോർഡിന് ചുമതല വഹിക്കുന്ന പാസ്റ്റർ ജോയ് ഗീവർഗ്ഗീസ്, പാസ്റ്റർ എൻ. എം മാതൃു എന്നിവയിച്ചു.
Join Zoom Meeting:
https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09
Meeting ID: 339 220 0496
Passcode: 323637
Advt.































Advt.
























