ഐപിസി ആലപ്പുഴ ഈസ്റ്റ് സോദരി സമാജത്തിനു പുതിയ ഭാരവാഹികൾ

ഐപിസി ആലപ്പുഴ ഈസ്റ്റ്  സോദരി സമാജത്തിനു പുതിയ ഭാരവാഹികൾ

കായംകുളം: ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) ജനറൽബോഡി മീറ്റിംഗ് കായംകുളം ഫെയ്ത്ത് സെന്റർ സഭയിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബി. മോനച്ചന്റെ അദ്ധ്യക്ഷതയിൽ നടന്നു. 2025 - 2028 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു .

തിരഞ്ഞെടുക്കപ്പെട്ടവർ: 

പാസ്റ്റർ ബി.മോനച്ചൻ കായംകുളം (രക്ഷാധികാരി), മോളി ചെറിയാൻ  മാമ്പ്ര (പ്രസിഡന്റ്), സാലി സഖറിയ  മാവേലിക്കര (വൈസ് പ്രസിഡന്റ്), ആനി ഷാജി കലയപുരം പള്ളിപ്പാട് (സെക്രട്ടറി), ഉഷ ബിജു കായംകുളം എലീം (ജോയിൻ്റ് സെക്രട്ടറി), ഷേർളി എഡിസൺ - ചെട്ടികുളങ്ങര(ട്രഷറാർ).

കമ്മറ്റി അംഗങ്ങൾ : സാലി മോനച്ചൻ-കായംകുളം, ജെസിതോമസ് ( സ്റ്റേറ്റ് )-വള്ളക്കാലിൽ, ബിനാ കുര്യൻ (സോണൽ )-ഹരിപ്പാട്, ശോഭ ഫിലിപ്പ്-വീയ്യേപുരം പായിപ്പാട്, മോനി ജെയിംസ്-മവേലിക്കര, ജോളി രാജൻ-കായംകുളം ഫെയ്ത്ത്സെന്റർ, ഷീലാ ജെയിംസ് - പള്ളിപ്പാട്, ഗ്രേസമ്മ വർഗ്ഗീസ് -പെരിങ്ങേലിപുറം, ഷിജി ജോൺസൺ-കല്ലുമല, മറിയാമ്മ വർഗ്ഗീസ് -എരമത്തൂർ.

വാർത്ത: പാസ്റ്റർ ഷാജി വർഗീസ്

Advertisement