നിലമ്പൂർ നോർത്ത് സെൻ്റർ പിവൈപിഎ യ്ക്ക് പുതിയ നേതൃത്വം

നിലമ്പൂർ നോർത്ത് സെൻ്റർ പിവൈപിഎ യ്ക്ക് പുതിയ നേതൃത്വം

എടക്കര: ഐപിസി നിലമ്പൂർ നോർത്ത് സെൻ്റർ പിവൈപിഎ യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുട്ടിക്കടവ് ഐപിസി സീയോൻ ഹാളിൽ  നടന്ന യോഗത്തിൽ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗ്ഗീസ് മാത്യു അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് പാസ്റ്റർ ലിജോ പൈലി, വൈസ് പ്രസിഡന്റ്  ലിനു റോബി, സെക്രട്ടറി ജോബി എം വിൽസൻ, ജോയിൻ്റ് സെക്രട്ടറി  ലിജോമോൻ, ജാൻസി ജോൺ, ട്രഷറാർ സാമുവേൽ സണ്ണി, താലന്തു കൺവീനർ അനീഷ്, എന്നിവരെയും കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ സന്തോഷ് എൻ.റ്റി പാസ്റ്റർ സുഭാഷ് കെ റ്റി,  എബിൻ പി ജുബി, ജോൺസൻ ,  ലിബിൻ ബാബു,  ബിജോയ് , ജോബിൻ,  ടെറൻസ് ചാക്കോ, റീന ജിബു എന്നിവരെയും തെരഞ്ഞെടുത്തു. തിരഞ്ഞെടുത്തു.

Advertisement