ഐപിസി പട്ടാമ്പി സെൻറർ ഭാരവാഹികൾ 

ഐപിസി പട്ടാമ്പി സെൻറർ ഭാരവാഹികൾ 
ഭാരവാഹികൾ 

പട്ടാമ്പി: ഐപിസി പട്ടാമ്പി സെൻറർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ചാക്കോ ദേവസ്യ (പ്രസിഡൻറ്), പാസ്റ്റർ ബെന്നി ജോസഫ് (വൈസ് പ്രസിഡൻറ് ), പാസ്റ്റർ ബിനിൽ കെ വർഗീസ് (സെക്രട്ടറി), സുവി. മനോജ് ചന്ദ്രൻ (ജോയിൻ സെക്രട്ടറി), പാസ്റ്റർ പി.കെ ചെറിയാൻ (ട്രഷറർ), പാസ്റ്റർ ബിനിൽ കെ വർഗീസ് (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ കെ എം മാത്യു (പ്രയർ കൺവീനർ), എ.എ ജോസഫ് (ഇവാഞ്ചലിസം ബോഡ് കൺവീനർ), പാസ്റ്റർ കെ കെ കുര്യാക്കോസ് (പിവൈപിഎ പ്രസിഡൻറ് & സൺഡേസ്കൂൾ സൂപ്രണ്ട്), എ. തോമസ് (കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement