ഐപിസി പെരിന്തൽമണ്ണ സെന്ററിനു  പുതിയ ഭാരവാഹികൾ 

ഐപിസി പെരിന്തൽമണ്ണ സെന്ററിനു  പുതിയ ഭാരവാഹികൾ 

പെരിന്തൽമണ്ണ: ഐപിസി പെരിന്തൽമണ്ണ സെന്ററിന്റെ ജനറൽബോഡി  ഏപ്രിൽ 19 ന് തേലേക്കട് ഗ്രയ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പാസ്റ്റർ ബിജോയ് കുര്യാക്കോസിൻറ അദ്ധ്യക്ഷതയിൽ നടന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാസ്റ്റർ ബീജോയ് കുര്യാക്കോസ് (പ്രസിഡന്റ്‌), പാസ്റ്റർ  സജി ചാക്കോ (വൈസ് പ്രസി), പാസ്റ്റർ അനീഷ് തോമസ് സ്കറിയ(സെക്രട്ടറി), പാസ്റ്റർ  ഷാജി പി തോമസ്,ജോസഫ് തേലേക്കാട് (ജോ. സെക്രട്ടറിമാർ),  സജി ടി.വൈ (ട്രഷറര്‍) എന്നിവരെയും വിവിധ ബോർഡുകളിലേക്ക് ഇവാഞ്ചിലിസം ബോർഡ്‌ : പാസ്റ്റർ  റൊണാൾഡ് റോയ്,  പബ്ലിസിറ്റി കൺവീനർ : പാസ്റ്റർ റെജി.ഒ.സി. പ്രെയർ ബോർഡ്‌: പാസ്റ്റർ സി. പി.തോമസ്കുട്ടി,  പിവൈപിഎ പ്രസിഡൻ്റ് : ഇവാ. ജോജി മാത്യു, സണ്ടേസ്കൂൾ സൂപ്പർണ്ട്: പാസ്റ്റർ സന്തോഷ് ടി.എൽ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി റോയ് ജോർജ്(അലനല്ലൂർ) , ആനന്ദ് അനിൽ(വണ്ടൂർ) , മത്തായി(വട്ടംമ്പലം) കെ.എം ബേബി (വിളയൂർ ) എന്നിവർ ഉൾപ്പെടുന്ന 15 അംഗ കമ്മിയെയും തിരഞ്ഞെടുത്തു. 

Advertisement