ശാസ്താംകോട്ട: ഐപിസി ശാസ്താംകോട്ട സെന്റർ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ജൂൺ മാസം 14ന് രാവിലെ 9 മുതൽ 1 വരെ ലയൺസ് ക്ലബ് ഹാളിൽ നടക്കും. പാസ്റ്റർ മാത്യു കണച്ചിറ പ്രഭാഷണം നടത്തും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ പി.എം. തോമസ് നേതൃത്വം നൽകും.
വാർത്ത: റോബർട്ട് റെജി ശാസ്താംകോട്ട


Advertisement













































