റീമാ ബൈബിൾ സെമിനാരിയിൽ വിബിഎസ്

റീമാ ബൈബിൾ സെമിനാരിയിൽ വിബിഎസ്

 പാലക്കാട്: വേലന്താവളംനല്ലൂർ മിസ്പ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വിബിഎസ് റീമാ ബൈബിൾ സെമിനാരി ക്യാമ്പസിൽ നടന്നു.

സുവി. ജയ്ൻ തോമസും പാസ്റ്റർ വിശ്വനാഥനും അടങ്ങുന്ന റ്റീം ക്ലാസുകൾക്ക് നേതൃത്വം നൽകി. 170 കുട്ടികൾ പങ്കെടുത്തു. പാസ്റ്റർ ബ്ലെസൻ എബ്രാഹം നേതൃത്വം നൽകി.

Advertisement