ഐപിസി വാളകം ഡിസ്ട്രിക്ട് ശുശ്രൂഷക കുടുംബ സംഗമം   

ഐപിസി വാളകം ഡിസ്ട്രിക്ട് ശുശ്രൂഷക കുടുംബ സംഗമം   

വാളകം :  ഐ പി  സി വാളകം സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 8 ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ പത്താംമൈൽ ഐപിസി സഭയിൽ വാളകം സെന്ററിലെ  ശുശ്രൂഷകന്മാരുടെ കുടുംബ സംഗമം നടക്കും. പാസ്റ്റർ കെ.വി. പൗലോസ്  ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബിജു വർഗീസ് (നെല്ലാട് ) മുഖ്യ സന്ദേശം നൽകും. പാസ്റ്റർ അനിൽ കുര്യക്കോസ് നേതൃത്വം നൽകും. 

Advertisement