കോഴിക്കോട് സിറ്റി പാസ്റ്റേഴ്സ് ഫെലോഷിപ്പ് സുവിശേഷ യോഗങ്ങൾ  മാർച്ച് 2 മുതൽ

കോഴിക്കോട് സിറ്റി പാസ്റ്റേഴ്സ് ഫെലോഷിപ്പ് സുവിശേഷ യോഗങ്ങൾ  മാർച്ച് 2 മുതൽ

വി.വി.എബ്രഹാം, കോഴിക്കോട് 

കോഴിക്കോട്: കോഴിക്കോട് സിറ്റിയിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന പാസ്റ്റേഴ്സിന്റെ ഐക്യ കൂട്ടായ്മയായ കോഴിക്കോട് സിറ്റി പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സുവിശേഷ യോഗങ്ങൾ മാർച്ച് 2, 3 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടക്കും. ദിവസവും വൈകിട്ട് 5 30 മുതൽ നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ് കൊല്ലം, തോമസ് ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിക്കും. നെൽസൺ തൊടുപുഴയുടെ നേതൃത്വത്തിൽ ഒലിവ് മ്യൂസിക്സ്  സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Advertisement