ന്യൂനപക്ഷ സ്കോളർഷിപ്പ് : അപേക്ഷ 31 വരെ

ന്യൂനപക്ഷ സ്കോളർഷിപ്പ് : അപേക്ഷ 31 വരെ

തിരുവനന്തപുരം: വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര, പി എച്ച്ഡി പഠനത്തിനു സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം.

ഐഐടി, ഐഐഎം, ഐഐഎസ്സ്സി, തുടങ്ങിയിടങ്ങളിൽ പ്രവേശനം ലഭിച്ച ന്യൂനപക്ഷ വിഭാഗത്തിലുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കും സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ സ്കോളർഷിപ്പിന് വരെ അപേക്ഷിക്കാം.

www.minoritywelfare.kerala.gov.in