മിഷൻ ധ്യാന ചിന്തകളുടെ കൈപുസ്തകം; പാസ്റ്റർ കുര്യാച്ചൻ ഫിലിപ്പ് എഴുതിയ 'നീരുറവകൾ; എല്ലാവരും വായിച്ചിരിക്കേണ്ട ഗ്രന്ഥം

മിഷൻ ധ്യാന ചിന്തകളുടെ കൈപുസ്തകം;  പാസ്റ്റർ കുര്യാച്ചൻ ഫിലിപ്പ് എഴുതിയ 'നീരുറവകൾ;  എല്ലാവരും വായിച്ചിരിക്കേണ്ട ഗ്രന്ഥം

വായനക്കാരെ ക്രിസ്തുവിനോടും സുവിശേഷ ദൗത്യത്തോടും അടുപ്പിക്കുന്ന 30 അധ്യായങ്ങളുടെയും തുടക്കത്തിൽ ശ്രദ്ധേയരായ വേദ ചിന്തകന്മാരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. പുതിയനിയമ സഭയുടെ അടിസ്ഥാന ഉപദേശങ്ങൾ ഇവിടെ വിശകലനം ചെയ്തിരിക്കുന്നു. പ്രാർത്ഥന, അപ്പം നുറുക്കൽ, സ്നാനം,ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങൾ തുടങ്ങിയവ സമർത്ഥമായി ധ്യാന ചിന്തകളായി അനാവരണം ചെയ്യുന്നു. യേശുക്രിസ്തുവിന്റെ പുനരുദ്ധാനം, ആദിമസഭയുടെ ജീവിതം, മാതൃക, വിശുദ്ധ പൗലോസിന്റെ മിഷനറി ചരിത്രം, യേശുക്രിസ്തുവിന്റെ മടങ്ങിവരവ് എന്നീ വിഷയങ്ങളുടെ ആമുഖ പഠനത്തിന് ഈ പുസ്തകം സഹായകമാണ്.

കോപ്പികൾക്ക് : കാനഡയിൽ kuriyachanvp@yahoo.com Ph. +1 403 402 2413 
ഇന്ത്യയിൽ 94473 58997 (SMS/WhatsApp)

Advertisement