പറവൂരിൽ ഗലീല കൺവൻഷൻ ഡിസം. 20 മുതൽ
വാർത്ത: പാസ്റ്റർ ഷിബു ബേബിജോൺ അടൂർ
ആലപ്പുഴ: പറവൂർ ഗലീല ശാരോൻ ഫെലോഷിപ്പ് ചർച്ചും ഇവാൻജിലിസം ബോർഡ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി നടത്തുന്ന കൺവൻഷൻ ഡിസം. 20 ശനി, 21 ഞായർ ദിവസവും വൈകിട്ട് 6:30 മണി മുതൽ 8:30 വരെ ഗലീല ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ നടക്കും
പാസ്റ്റർ ജോമോൻ ജെ നല്ലില, പാസ്റ്റർ പി. എ അനിയൻ എന്നിവർ പ്രസംഗിക്കും വിവരങ്ങൾക്ക്: പാസ്റ്റർ ഹണി ആൻ്റണി - +91 94477 32761

