അരനൂറ്റാണ്ടിന്റെ ഓർമ്മയിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ; ലോഗോ പുറത്തിറങ്ങി
ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാമത് ജനറൽ കൺവൻഷൻ ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബദേസ്ഥാ നഗറിൽ നടക്കും. ചിങ്ങവനത്ത് നടന്ന ആലോചന മീറ്റിങ്ങിൽ ലോഗോ ജനറൽ പ്രസിഡന്റ് പാസ്റ്റർ ആർ. എബ്രഹാം പ്രകാശനം ചെയ്തു,. ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി പ്രസംഗിച്ചു. ജനറൽ - സ്റ്റേറ്റ് ഭാരവാഹികൾ മീറ്റിംങ്ങിൽ പങ്കെടുത്തു.
Advertisement

















































































