കുറത്തിക്കാട് പള്ളിക്കൽ ഈസ്റ്റ് കാങ്കാലിൽ ശാന്തഭവനത്തിൽ കെ.ജി വർഗീസ് (കുഞ്ഞുമോൻ - 89) നിര്യാതനായി

കുറത്തിക്കാട് പള്ളിക്കൽ ഈസ്റ്റ് കാങ്കാലിൽ ശാന്തഭവനത്തിൽ കെ.ജി വർഗീസ് (കുഞ്ഞുമോൻ - 89) നിര്യാതനായി

മാവേലിക്കര: കുറത്തിക്കാട് പള്ളിക്കൽ ഈസ്റ്റ് കാങ്കാലിൽ ശാന്തഭവനത്തിൽ കെ.ജി വർഗീസ് (കുഞ്ഞുമോൻ - 89) നിര്യാതനായി. സംസ്കാരം ഒക്ടോ.16 ന് വ്യാഴം രാവിലെ 9.30 മുതൽ കുറത്തിക്കാട് സെൻറ് തോമസ് മാർത്തോമാ പാരിഷ് ഹാളിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12. 30ന് കുറത്തിക്കാട് കർമ്മേൽ അസംബ്ലിസ് ഓഫ് ഗോഡ് സെമിത്തേരിയിൽ. പരേതയായ എലിസബത്ത് വർഗീസ് ആണ് ഭാര്യ. മക്കൾ റോയ്, റെജി, റെനി, സജി, സുജ (എല്ലാവരും യുഎസ്).