ജോയമ്മ ജേക്കബ് (71) കർത്തൃസന്നിധിയിൽ
ഡാളസ്: പുല്ലാട് തുണ്ടിയിൽ ജേക്കബ് വർഗീസിന്റെ ഭാര്യയും പുനലൂർ - ഇളമ്പൽ കൊച്ചിട്ട്കാലയിൽ പരേതരായ സി.എം.വർഗീസിന്റെയും സോസമ്മയുടെയും മകളുമായ ജോയമ്മ ജേക്കബ് (ജോയ്സ് -71) നിര്യാതയായി. അനുസ്മരണം ഓഗസ്റ്റ് 7 ന് വൈകിട്ട് 6.30-ന് ഗാർലണ്ടിലെ IPC Shalom Church-ൽ നടക്കും. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 8 ന് രാവിലെ 9:00-ന് റിച്ചാർഡ്സണിലെ LOFT City Church -ൽ നടക്കുന്നതാണ്.
മക്കൾ: ആൻ ചാക്കോ, ഐലിൻ ജേക്കബ്. മരുമക്കൾ: പാസ്റ്റർ സാം ചാക്കോ (സീനിയർ പാസ്റ്റർ, LOFT City Church), ക്രിസ്. കൊച്ചുമക്കൾ: നിക്കോൾ, തിമോത്തി, മിക്കാ, അലെക്സിസ്, ജോർദാൻ.
സഹോദരങ്ങൾ: മാത്യു വർഗീസ് (കാനഡ), സാലി സണ്ണി (മുംബൈ).




