തച്ചമ്പാറ കരിമ്പന്നൂർ എലിയാമ്മ തോമസ്(98) നിര്യാതയായി

തച്ചമ്പാറ കരിമ്പന്നൂർ എലിയാമ്മ തോമസ്(98) നിര്യാതയായി

മണ്ണാർക്കാട്: തച്ചമ്പാറ ഐപിസി ഹെബ്രോൻ സഭാംഗം കരിമ്പന്നൂർ (കുറ്റമ്പാടം) തോമസ് കെ ജെ ഭാര്യ എലിയാമ്മ തോമസ്(98) നിര്യാതയായി.കുമ്പനാട് പുതുപ്പറമ്പിൽ കുടുംബാംഗമാണ്.

സംസ്കാരം ഫെബ്രു. 14 വെള്ളി രാവിലെ 9.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.45 ന് ഹെബ്രോൺ തച്ചമ്പാറ സഭയുടെ ചുരിയോട് സെമിത്തേരിയിൽ.

 മക്കൾ: തങ്കച്ചൻ, മാത്യു, ജോർജ്, എബ്രഹാം, പൊന്നമ്മ, ലില്ലികുട്ടി.

 മരുമക്കൾ: ലീലാമ്മ, ഓമന, മറിയാമ്മ.