മീനടം കളത്തൂർ ശോശാമ്മ (76) നിര്യാതയായി

മീനടം കളത്തൂർ ശോശാമ്മ (76) നിര്യാതയായി

കോട്ടയംമീനടം കളത്തൂർ പരേതനായ ഐസക് കുര്യൻ്റെ ഭാര്യ ശോശാമ്മ (76) നിര്യാതയായി. പുതുപ്പള്ളി മംഗലപ്പള്ളി കുടുംബാംഗമാണ്. സംസ്കാരം ഏപ്രിൽ 21 ചൊവ്വാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തോട്ടയ്ക്കാട് ബഥേൽ ഐപിസി പാറയ്ക്കാമല സെമിത്തേരിയിൽ.

മക്കൾ: മിനി, ബീന, സാബു (മീനടം അമ്പലപ്പടി പവർ ടൂൾസ്), മരുമക്കൾ: പോൾ (എ. ജി. സന്തമംഗലം, തമിഴ്നാട്), മിനി (തിരുവല്ല).