തൃക്കണ്ണമംഗൽ തുണ്ടിൽ വീട്ടി റ്റി.വൈ.സാമുവേൽ (89) നിര്യാതനായി

തൃക്കണ്ണമംഗൽ തുണ്ടിൽ വീട്ടി റ്റി.വൈ.സാമുവേൽ (89) നിര്യാതനായി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ തുണ്ടിൽ വീട്ടിൽ PWD റിട്ട.വർക്ക് സൂപ്രണ്ട് റ്റി.വൈ.സാമുവേൽ (89) നിര്യാതനായി.

സംസ്കാരം ജൂൺ1 ന് രാവിലെ) 9 ന് തൃക്കണ്ണമംഗൽ ബ്രദറൺ അസംബ്ലി പ്രയർ ഹാൾ ചർച്ചിൽ ശുശ്രൂഷ ആരംഭിച്ച് 12 ന് സഭാ സെമിത്തേരിയിൽ.  ഭാര്യ ഏനാത്ത് പുതുശ്ശേരി ഭാഗം നെടുങ്ങോട്ട് കുടുബാംഗം പൊടിയമ്മ സാമുവേൽ. 

മക്കൾ: രെജി ജേക്കബ്, പാസ്റ്റർ റോജി റ്റി. സാം (USA). മരുമക്കൾ: ജേക്കബ് മാത്യു, ഷീബ റോജി (USA). കൊച്ചു മക്കൾ: ഗ്ലാഡിസ് ജേക്കബ്, ആൻസൺ ജേക്കബ്. (USA). എൽസ നിസ്സി ജേക്കബ്, ഫിന്നി അലക്സാണ്ടർ (Canada). ക്രിസ്റ്റിന റോജി സാം (USA). ജൊഹാൻ റോജി സാം (USS).  കൊച്ചുമക്കൾ:  മോസസ്, ജൊഷ്വ, ജൊവാന, സാറാ.