അണക്കര കളങ്ങാടത്തു അമ്മിണി ഡാനിയേൽ (87)  നിര്യാതയായി

അണക്കര കളങ്ങാടത്തു അമ്മിണി ഡാനിയേൽ (87)  നിര്യാതയായി

കുമളി: അണക്കര കളങ്ങാടത്തു  പരേതനായ കെ.വി ദാനിയേലിന്റെ ഭാര്യ അമ്മിണി ഡാനിയേൽ (87)  നിര്യാതയായി. സംസ്ക്കാരം ഒക്ടോ.20 ന് തിങ്കൾ രാവിലെ 12 ന് അണക്കര ഏ.ജി സഭാ സെമിത്തേരിയിൽ.

മക്കൾ: റോസമ്മ, ലൈസിലി, തമ്പി, കുഞ്ഞുമോൾ, മനോജ്‌, വിനോദ്. മരുമക്കൾ: രാജു, ഓമന, സബീന, മിനി.

വാർത്ത: സണ്ണി ഇലഞ്ഞിമറ്റം