കുമ്പനാട് കൊന്നമൂട്ടിൽ മറിയാമ്മ തോമസ് (96) നിര്യാതയായി
കുമ്പനാട് : കൊന്നമൂട്ടിൽ പരേതനായ തോമസ് ഫിലിപ്പോസിന്റെ ഭാര്യ മറിയാമ്മ തോമസ് (96) നിര്യാതയായി. പരേത ആനക്കാട് ചെറ്റയിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
മക്കൾ: കുഞ്ഞൂഞ്ഞമ്മ, പാസ്റ്റർ അച്ചൻകുഞ്ഞ്, ലീലാമ്മ, ആനി, പാസ്റ്റർ മോനിച്ചൻ.
മരുമക്കൾ: പരേതനായ അനിയൻകുഞ്ഞ്, പരേതനായ സജി, പാസ്റ്റർ കെ.വി മാത്യു, മേരിക്കുട്ടി ഫിലിപ്പോസ്, ആനി കെ മോനി.
Advertisement




























































