റ്റിപിഎം കൊട്ടാരക്കര സെൻ്റർ മദർ ഷൈല പാപ്പച്ചൻ (52) കർത്തൃസന്നിധിയിൽ
കൊട്ടാരക്കര : ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ നല്ലില സഭാ ശുശൂഷക മദർ ഷൈല പാപ്പച്ചൻ (52) കർത്തൃസന്നിധിയിൽ
സംസ്കാരം നവംബർ 7 ഉച്ചക്ക് 1.30 ന് കൊട്ടാരക്കര സെന്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.
മൂന്ന് പതിറ്റാണ്ടിലധികം (32 വർഷം ) വിവിധയിടങ്ങളിൽ സഭയുടെ വിവിധയിടങ്ങളിൽ ശുശ്രൂഷകയായിരുന്നു. സഹോദരി മദർ ഷൈനി പാപ്പച്ചൻ റാന്നി വട്ടപ്പാറയിൽ ശുശ്രൂഷ ചെയ്യുന്നു.



