പട്ടിക്കാട് എലുവത്തിങ്കൽ പരേതനായ ദേവസി ഭാര്യ കത്രീന (87) നിരാതയായി

പട്ടിക്കാട് എലുവത്തിങ്കൽ പരേതനായ ദേവസി ഭാര്യ കത്രീന (87) നിരാതയായി

തൃശൂർ: പട്ടിക്കാട് വില്യംസ്പാലം എലുവത്തിങ്കൽ പരേതനായ ദേവസി ഭാര്യ കത്രീന (87) നിര്യാതയായി.

സംസ്‌കാരം നാളെ (ബുധനാഴ്ച) രാവിലെ 9 ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 2 ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ. മക്കൾ: ലാലി, ജാൻസി, പാസ്റ്റർ ഷാജി. മരുമക്കൾ: പാസ്റ്റർ ജോസ്, റപ്പായി, സൂസൻ.