പൊടിയാടി തൊണ്ടുപറമ്പിൽ അന്നമ്മ ശമുവേൽ (അമ്മിണി - 86) നിര്യാതയായി
തിരുവല്ല: തിരുവല്ല ഐപിസി ടൌൺ സഭാംഗം പൊടിയാടി തൊണ്ടുപറമ്പിൽ എം.ടി.ശമുവേലിന്റെ ഭാര്യ അന്നമ്മ ശമുവേൽ (അമ്മിണി - 86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ചെങ്ങന്നൂർ വെട്ടുകുഴിയിൽ കുടുംബാംഗമാണ്.
മക്കൾ: എലിസബത്ത് ജോർജ്, പരേതനായ തോംസൺ റ്റി സാം, നാൻസി തമ്പാൻ. മരുമക്കൾ: ജോർജജ്, മിനി, തമ്പാൻ കോശി.
കൊച്ചുമക്കൾ: ജോബി ജോർജ്, ടീന മേരി എല്വിന്, ടോണിയ എൽസ സാം, ടിയോന ആൻ പ്രബിൻ. പേരക്കുട്ടികൾ: ലൈറ അല്ലി സാം, ഡേവിഡ് എൽവിൻ ചെറിയാൻ.
വാർത്ത: പാസ്റ്റർ എബ്രഹാം ടി മാത്യു തിരുവല്ല

Advertisement




































