കോട്ടയം മാങ്ങാനം വാണിയപുരക്കൽ വി.എം. വർക്കി (77) നിര്യാതനായി
കോട്ടയം: മാങ്ങാനം വാണിയപുരക്കൽ വി. എം വർക്കി (77) നിര്യാതനായി. സംസ്കാരം ഏപ്രിൽ 19നു (ശനി) രാവിലെ 08:30 ന് ഭവനത്തിലെ ശിശ്രൂഷക്ക് ശേഷം 12:30 നു ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ പുതുപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലികുട്ടി കൊല്ലാട് കണിയാംപൊയ്കയിൽ കുടുംബാംഗം.
മക്കൾ: റീന (USA ), റൈന, റോജോ. മരുമക്കൾ: മോൻസി (USA ), സജി ഗുരുവായൂർ, ലിൻസി അമീചകരി.
Advertisement










































