ആരോൺ ജോൺ(19) നിര്യാതനായി 

ആരോൺ ജോൺ(19) നിര്യാതനായി 

ചെട്ടികുളങ്ങര: ചെട്ടികുളങ്ങര കണ്ണമംഗലം നോർത്ത് ശാലേമിൽ  ജോൺ (സൗദി) - ജസ്സി ജോൺ ദമ്പതികളുടെ മകൻ ആരോൺ ജോൺ (19) നിര്യാതനായി. ഹൃദയഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

സംസ്കാരം സെപ്.11 ന് വ്യാഴാഴ്ച രാവിലെ  8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം ഉച്ചക്ക് 1 ന് കാർത്തികപള്ളി ഐപിസി യുടെ സെമിത്തേരിയിൽ സംസ്കരിക്കും.ഐപിസി ബഥേൽ കണ്ണമംഗലം സഭാംഗങ്ങളാണ്. 

ആൽഫ ജോൺ ആണ് ഏക സഹോദരി.