എ.വി.തോമസ് ആലക്കൽ (68) നിര്യാതനായി

എ.വി.തോമസ് ആലക്കൽ (68) നിര്യാതനായി

മൂവാറ്റുപുഴ: ചർച്ച് ഓഫ് ഗോഡ് കുന്നക്കാൽ സഭാംഗം എ.വി. തോമസ് ആലക്കൽ (68) നിര്യാതനായി. സംസ്കാരം ജൂൺ 20 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 ന് ചർച്ച് ഓഫ് ഗോഡ് പുത്തൻകുരിശ് സെമിത്തേരിയിൽ.

ഭാര്യ: ലാലമ്മ തോമസ്. മക്കൾ: ഐഡാ, ഐവി. മരുമക്കൾ: സിജോ, ഫിന്നി

Advertisement