കാൻബറയിൽ ബെഥേൽ ഫീസ്റ്റ് മെയ് 11-ന്
കാൻബറ:ബെഥേൽ പെന്തെക്കോസ്ത് കാൻബറ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ മെയ് 11-ന് തിങ്കളാഴ്ച വൈകിട്ട് 6 മുതൽ ബെഥേൽ ഫീസ്റ്റ് എന്ന പേരിൽ കൺവൻഷൻ നടക്കും.
പാസ്റ്റർ സുരേഷ് ബാബു മുഖ്യ വചനശുശ്രൂഷ നിർവഹിക്കും. കാൻബറയിലും പരിസരപ്രദേശങ്ങളിലുമുള്ള സഭാശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും.

